-
Goal
♪ ഗോൽ- നാമം
-
ലക്ഷ്യം
-
ഉദ്ദേശ്യം
-
ഉന്നം
-
സ്ഥാനം
-
പന്തയ ഓട്ടത്തിൽ ഉദ്ദിഷ്ടസ്ഥാനം
-
പന്തുകളിയിൽ സീമാസ്തംഭം
-
എത്താനുള്ള സങ്കേതം
-
ലക്ഷ്യസ്ഥാനം
-
ഗോൾമുഖം
-
Own goal
♪ ഔൻ ഗോൽ- നാമം
-
തെറ്റിക്കളിച്ച് സ്വന്തം ടീമിനെതിരെ നേടുന്ന ഗോൾ
-
Goal keeper
♪ ഗോൽ കീപർ- നാമം
-
പന്തുകളിയിൽ ഗോളുനിൽക്കുന്നവൻ
-
ഗോളി
-
Goal-setting
- നാമം
-
ലക്ഷ്യരൂപീകരണം