-
Golden
♪ ഗോൽഡൻ- വിശേഷണം
-
ഉജ്ജ്വലമായ
-
വിലയേറിയ
-
തിളക്കമുള്ള
-
സ്വർണ്ണനിർമ്മിതമായ
-
കനകമായമായ
-
പൊന്നുപോലുള്ള
-
പൊൻനിറമുള്ള
-
സ്വർണ്ണമായ
-
സുവർണ്ണോജ്ജ്വലമായ
-
സുവർണ്ണമായ
-
കനകമയമായ
-
മൂല്യമേറിയ
-
Golden age
♪ ഗോൽഡൻ ഏജ്- നാമം
-
മഹൈശ്വര്യയുഗം
-
കൃതയുഗം
- വിശേഷണം
-
സൗഖ്യപൂർണ്ണമായ
- നാമം
-
സുവർണ്ണ കാലഘട്ടം
-
Golden rim
♪ ഗോൽഡൻ റിമ്- നാമം
-
കിരീടം
-
Golden rule
♪ ഗോൽഡൻ റൂൽ- നാമം
-
മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
-
Golden mean
♪ ഗോൽഡൻ മീൻ- നാമം
-
ബുദ്ധി പൂർവ്വമായ മദ്ധ്യമാർഗ്ഗം
-
മധ്യമാർഗം
-
A golden age
- നാമം
-
സുവർണ്ണകാലം
-
Golden oriole
♪ ഗോൽഡൻ ഓറീോൽ- നാമം
-
മഞ്ഞക്കിളി
-
Golden wedding
♪ ഗോൽഡൻ വെഡിങ്- നാമം
-
വിവാഹദിനത്തിന്റെ അമ്പതാവാർഷികം
-
Golden jubilee
♪ ഗോൽഡൻ ജൂബലി- നാമം
-
സുവർണ്ണജൂബിലി
-
സുവർണ്ണ ജയന്തി
-
അമ്പതാം വാർഷികം
-
Golden parachute
- നാമം
-
ഏറ്റെടുക്കലിന്റെയോ ലയനത്തിന്റെയോ ഭാഗമായി ഒരു കമ്പനി എക്സിക്യൂട്ടിവിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കുമ്പോൾ നൽകുന്ന ഭീമമായ തുകയോ മറ്റു നഷ്ടപരിഹാരങ്ങളോ