-
Gooseberry
♪ ഗൂസ്ബെറി- നാമം
-
നെല്ലിവൃക്ഷം
-
നെല്ലിക്ക
-
Gooseberry tree
♪ ഗൂസ്ബെറി ട്രി- നാമം
-
നെല്ലിമരം
-
Play gooseberry
♪ പ്ലേ ഗൂസ്ബെറി- -
-
ആവശ്യപ്പെടാതെ
- ക്രിയ
-
കമിതാക്കളുടെ അകമ്പടിക്കു ചെല്ലുക
-
To feel like a gooseberry
- ഉപവാക്യ ക്രിയ
-
ഒറ്റപ്പെട്ടു നില്കുന്ന പോലെ
-
കൂട്ടത്തിൽ ചേരാത്തത് പോലെയുള്ള അവസ്ഥ