-
Gordian
♪ ഗോർഡീൻ- വിശേഷണം
-
സങ്കീർണ്ണമായ
-
പ്രയാസമേറിയ
-
വിഷമം പിടിച്ച
-
Gordian knot
♪ ഗോർഡീൻ നാറ്റ്- നാമം
-
അഴിയാക്കുരുക്ക്
-
ദുർഘടപ്രശ്നം
-
Cut the gordian knot
♪ കറ്റ് ത ഗോർഡീൻ നാറ്റ്- ക്രിയ
-
വിഷമപ്രശ്നം പരിഹരിക്കുക