-
Got
♪ ഗാറ്റ്- ക്രിയ
-
കിട്ടി
- നാമം
-
നേടി
- ക്രിയ
-
ലഭിച്ചു
-
Ill got
♪ ഇൽ ഗാറ്റ്- വിശേഷണം
-
അന്യായാർജ്ജിത
-
Got ready
♪ ഗാറ്റ് റെഡി- വിശേഷണം
-
തയ്യാറാക്കിയ
-
Got the pace
♪ ഗാറ്റ് ത പേസ്- ക്രിയ
-
ദുർവൃത്തനായി ജീവിക്കുക
-
അതിവേഗം നീങ്ങുക
-
Got up like a dogs dinner
- ക്രിയ
-
വളരെ മോശമായ വസ്ത്രധാരണം നടത്തുക
-
Has the cat got your tongue
♪ ഹാസ് ത കാറ്റ് ഗാറ്റ് യോർ റ്റങ്- ക്രിയ
-
ചോദ്യത്തിൻ മറുപടി പറയാത്തതിൽ അസ്വസ്ഥനായി പ്രതിഷേധിക്കുക
- ഭാഷാശൈലി
-
പൂച്ചയെ പോലെ പതുങ്ങി ഇരിക്കുക