-
Gouged out
♪ ഗൗജ്ഡ് ഔറ്റ്- ഉപവാക്യ ക്രിയ
-
കണ്ണു ചൂഴ്ന്നെടുക്കുക
-
Gouge
♪ ഗൗജ്- ക്രിയ
-
കുത്തുക
-
കീറുക
- നാമം
-
ചെല്ലുളി
-
വളഞ്ഞ വീതികുറഞ്ഞ ഉളി
- ക്രിയ
-
നഖവുളികൊണ്ടു കുഴിക്കുക
-
പെരുവിരൽകൊണ്ടു ഞെക്കിക്കളയുക
- നാമം
-
കോരുളി
-
വളഞ്ഞ ഉളി