-
Govern
♪ ഗവർൻ- ക്രിയ
-
നയിക്കുക
-
നിയന്ത്രിക്കുക
-
ക്രമീകരിക്കുക
-
ഭരിക്കുക
- -
-
പരിപാലനം ചെയ്യുക
- ക്രിയ
-
വിഭക്തിയെ ആശ്രയിക്കുക
-
അധികാരം പ്രയോഗിക്കുക
-
നിയമം നടപ്പിലാക്കുക
-
Governs
♪ ഗവർൻസ്- ക്രിയ
-
ഭരിക്കുക
- വിശേഷണം
-
ഭരിക്കുന്ന
-
Governing
♪ ഗവർനിങ്- വിശേഷണം
-
ഭരിക്കുന്ന
-
നിയന്ത്രിക്കുന്ന
-
Governance
♪ ഗവർനൻസ്- നാമം
-
നിയന്ത്രണം
-
പരിപാലനം
-
ഭരണം
-
ഭരണനിർവഹണം
-
ഭരണകർത്തൃത്വം
-
Governable
- വിശേഷണം
-
ഭരണീയമായ
-
Government
♪ ഗവർമൻറ്റ്- നാമം
-
രാജ്യഭരണം
-
സർക്കാർ
-
ഭരണക്രമം
-
ഭരണകൂടം
-
ഭരണനിയന്ത്രണം
-
ഭരണസമ്പ്രദായം
-
ഭരണകർത്താക്കൾ
-
ഭരണവ്യവസ്ഥ
-
നിർവ്വഹണസംഘം
-
Governing body
♪ ഗവർനിങ് ബാഡി- നാമം
-
ഭരണസമിതി
-
Self-governing
♪ സെൽഫ്ഗവർനിങ്- വിശേഷണം
-
ഏകാധിപത്യപരമായ
-
Self-government
♪ സെൽഫ്ഗവർൻമൻറ്റ്- നാമം
-
ജനായത്തഭരണം
-
സ്വയംഭരണം
-
Government land
♪ ഗവർമൻറ്റ് ലാൻഡ്- നാമം
-
സർക്കാർഭൂമി