-
Government
♪ ഗവർമൻറ്റ്- നാമം
-
രാജ്യഭരണം
-
സർക്കാർ
-
ഭരണക്രമം
-
ഭരണകൂടം
-
ഭരണനിയന്ത്രണം
-
ഭരണസമ്പ്രദായം
-
ഭരണകർത്താക്കൾ
-
ഭരണവ്യവസ്ഥ
-
നിർവ്വഹണസംഘം
-
Governmental
♪ ഗവർമെൻറ്റൽ- വിശേഷണം
-
ഭരണകൂടത്തെ സംബന്ധിച്ച
-
Should be governs
♪ ഷുഡ് ബി ഗവർൻസ്- -
-
ഭരിക്കപ്പെടേണ്ട
-
Local self-government body
♪ ലോകൽ സെൽഫ്ഗവർൻമൻറ്റ് ബാഡി- നാമം
-
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ
-
Petticoat government
♪ പെറ്റീകോറ്റ് ഗവർമൻറ്റ്- നാമം
-
സ്ത്രീ ഗവൺമെന്റ്
-
Self-governing
♪ സെൽഫ്ഗവർനിങ്- വിശേഷണം
-
ഏകാധിപത്യപരമായ
-
Self-government
♪ സെൽഫ്ഗവർൻമൻറ്റ്- നാമം
-
ജനായത്തഭരണം
-
സ്വയംഭരണം
-
Chief god governing the elements
♪ ചീഫ് ഗാഡ് ഗവർനിങ് ത എലമൻറ്റ്സ്- നാമം
-
പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവൻ
-
Governance report
♪ ഗവർനൻസ് റീപോർറ്റ്- നാമം
-
ഭരണ വൃത്താന്തരേഖ
-
Governing body
♪ ഗവർനിങ് ബാഡി- നാമം
-
ഭരണസമിതി