1. Grab

    ♪ ഗ്രാബ്
    1. നാമം
    2. പിടിച്ചുപറി
    3. ചാടിപ്പിടുത്തം
    4. ഝടിതിയിൽ പിടിക്കുന്നതിനുള്ള ഉപകരണം
    1. ക്രിയ
    2. പിടികൂടുക
    3. തട്ടിപ്പറിക്കുക
    4. പിടിച്ചു പറിക്കുക
    5. ബലാൽക്കാരമായി സ്വായത്തമാക്കുക
    6. ബലാൽക്കാരമായി പിടിക്കുക
    7. കടന്നുപിടിക്കുക
  2. Smash and grab

    ♪ സ്മാഷ് ആൻഡ് ഗ്രാബ്
    1. വിശേഷണം
    2. തട്ടിയെടുക്കുന്ന
    1. നാമം
    2. കടയുടെ ജനാല തകർത്തു നടത്തുന്ന കവർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക