-
Grace
♪ ഗ്രേസ്- ക്രിയ
-
അനുഗ്രഹിക്കുക
- നാമം
-
സൗകുമാര്യം
-
സൗന്ദര്യം
-
അനുഗ്രഹം
-
ദയാലുത്വം
-
ദയ
-
കൃപ
-
പ്രസാദം
- ക്രിയ
-
ബഹുമാനിക്കുക
- നാമം
-
ദൈവകൃപ
-
ആകർഷക്ത്വം
-
നല്ല പെരുമാറ്റരീതി
-
ആത്മാവിന്റെ പാപവിമുക്താവസ്ഥ
-
Graceful
♪ ഗ്രേസ്ഫൽ- വിശേഷണം
-
ലളിതമായ
-
മനോഹരമായ
-
ആകർഷകമായ
-
സുഭഗമായ
-
രസകരമായ
-
പ്രീതി പ്രദമായ
-
രസഭൂയിഷ്ഠമായ
-
മൃദ്ധമായ
-
To grace
♪ റ്റൂ ഗ്രേസ്- ക്രിയ
-
അനുഗ്രഹിക്കുക
-
Gracefully
♪ ഗ്രേസ്ഫലി- -
-
മര്യാദയായി
- വിശേഷണം
-
രമ്യമായി
-
ഇമ്പമായി
-
സുഭഗമായി
-
സുന്ദരമായി
- -
-
അനുഗ്രഹപൂർവ്വം
-
പ്രീതമായി
- ക്രിയാവിശേഷണം
-
ഇന്പമായി
-
Good grace
♪ ഗുഡ് ഗ്രേസ്- നാമം
-
സന്മനസ്സ്
-
നല്ലമനസ്സ്
-
Good graces
♪ ഗുഡ് ഗ്രേസിസ്- ക്രിയ
-
അലങ്കരിക്കുക
- നാമം
-
പ്രീതി ഉദാരത
- ക്രിയ
-
പ്രശോഭിപ്പിക്കുക
-
പ്രീതികാട്ടുക
-
Scape grace
♪ സ്കേപ് ഗ്രേസ്- നാമം
-
കുറ്റവാളി
-
പാതകി
-
ആഭാസൻ
-
തെമ്മാടി
-
Act of grace
♪ ആക്റ്റ് ഓഫ് ഗ്രേസ്- നാമം
-
അനുഭാവപൂർവ്വമായി നൽകുന്ന ആനുകൂല്യം
-
Gracefulness
- നാമം
-
ശോഭ
-
പ്രസാദം
-
വിലാസം
-
മനോജ്ഞത്വം
-
Saving grace
♪ സേവിങ് ഗ്രേസ്- -
-
ദൈവകൃപ
- നാമം
-
പല ദോഷങ്ങൾക്കിടയ്ക്കുള്ള അനുഗ്രഹദായകമായ ഒരു വിശേഷഗുണം