1. Graduate

    ♪ ഗ്രാജവറ്റ്
    1. നാമം
    2. സർവ്വകലാശാലാബിരുദം ലഭിച്ചയാൾ
    3. സർവ്വകലാശാലാ ബിരുദം
    4. ബിരുദധാരി
    5. വിദ്യാപദധാരി
    1. ക്രിയ
    2. ലഭിക്കുക
    3. അടയാളംവയ്ക്കുക
    4. ക്രമമായി ഭാഗിക്കുക
    5. ക്രമേണ മാറ്റുക
    6. ബിരുദം കൊടുക്കുക
  2. Graduated

    ♪ ഗ്രാജൂേറ്റിഡ്
    1. വിശേഷണം
    2. ഡിഗ്രികൾ അടയാളപ്പെടുത്തിയിട്ടുള്ള
  3. Graduation

    ♪ ഗ്രാജൂേഷൻ
    1. -
    2. അനുക്രമവ്യവച്ഛേദം
    1. നാമം
    2. സർകലാശാലബിരുദം ലഭിക്കൽ
    3. ക്രമചിഹ്നാങ്കനം
    4. ഭാഗിച്ച് അടയാളം വയ്ക്കൽ
    5. ബിരുദധാരണം
    6. വിദ്യാപദവിപ്രാപ്തി
    1. ക്രിയ
    2. തരംതിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക