1. Graduated

    ♪ ഗ്രാജൂേറ്റിഡ്
    1. വിശേഷണം
    2. ഡിഗ്രികൾ അടയാളപ്പെടുത്തിയിട്ടുള്ള
  2. Graduate

    ♪ ഗ്രാജവറ്റ്
    1. ക്രിയ
    2. ലഭിക്കുക
    3. അടയാളംവയ്ക്കുക
    1. നാമം
    2. സർവ്വകലാശാലാബിരുദം ലഭിച്ചയാൾ
    1. ക്രിയ
    2. ക്രമമായി ഭാഗിക്കുക
    3. ക്രമേണ മാറ്റുക
    1. നാമം
    2. സർവ്വകലാശാലാ ബിരുദം
    3. ബിരുദധാരി
    4. വിദ്യാപദധാരി
    1. ക്രിയ
    2. ബിരുദം കൊടുക്കുക
  3. Graduation

    ♪ ഗ്രാജൂേഷൻ
    1. ക്രിയ
    2. തരംതിരിക്കൽ
    1. നാമം
    2. സർകലാശാലബിരുദം ലഭിക്കൽ
    1. -
    2. അനുക്രമവ്യവച്ഛേദം
    1. നാമം
    2. ക്രമചിഹ്നാങ്കനം
    3. ഭാഗിച്ച് അടയാളം വയ്ക്കൽ
    4. ബിരുദധാരണം
    5. വിദ്യാപദവിപ്രാപ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക