-
Grafting
♪ ഗ്രാഫ്റ്റിങ്- ക്രിയ
-
ഒട്ടിക്കൽ
-
Grafting clay
♪ ഗ്രാഫ്റ്റിങ് ക്ലേ- നാമം
-
ഗ്രാഫ്റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
-
Grafting wax
♪ ഗ്രാഫ്റ്റിങ് വാക്സ്- നാമം
-
ഗ്രാഫ്റ്റിംഗിനുപയോഗിക്കുന്ന കണിമണ്ണും മറ്റും
-
Graft
♪ ഗ്രാഫ്റ്റ്- നാമം
-
അഴിമതി
-
നിവേശിപ്പിക്കൽ
-
കൈക്കൂലി
-
കോഴ
-
ഒട്ടുമരം
- ക്രിയ
-
ഒട്ടിക്കൽ
- നാമം
-
അന്യവൃക്ഷസ്ഥാപിതശാഖ
-
ഒട്ടിക്കുന്ന സ്ഥലം
- ക്രിയ
-
ശരീരത്തിൽ മാറ്റിസ്ഥാപിക്കുന്ന അന്യശരീര ജീവത് ടിഷ്യു കമ്പുകൾ ഒട്ടിച്ച് ഗ്രാഫ്റ്റു ചെയ്യുക
-
അവിഭാജ്യമാംവണ്ണം കൂട്ടിയോജിപ്പിക്കുക
- നാമം
-
അവിഹിതരീതിയിൽ സമ്പാദിക്കൽ
-
ഇങ്ങനെ സമ്പാദിച്ചപണം
-
ഒട്ടുമുകുളം
- ക്രിയ
-
ഒട്ടിയ്ക്കുക
-
കൈക്കൂലി വാങ്ങുക