1. Gram

    ♪ ഗ്രാമ്
    1. -
    2. ഗ്രാം
    3. മെട്രിക് അളവു തൂക്ക വ്യവസ്ഥയിൽ പിണ്ഡത്തിൻറെ ഒരു ഏകകം
    4. ഒരു കിലോഗ്രാമിൻറെ ആയിരത്തിലൊരംശം
    5. പയറുവർഗ്ഗങ്ങൾ
    1. നാമം
    2. പയറുവർഗങ്ങൾ
    3. മെട്രിക് അളവു വ്യവസ്ഥയിൽ പിൺഡത്തിന്റെ ഏകകം
    4. ഒരു കിലോഗ്രാമിന്റെ ആയിരത്തിലൊരംശം
    5. ഒരളവ്
  2. Dhal-gram

    1. നാമം
    2. തുവര
  3. Gram soup

    ♪ ഗ്രാമ് സൂപ്
    1. നാമം
    2. പരിപ്പുസൂപ്പ്
  4. Gram-force

    1. നാമം
    2. ശക്തി ഏകകം
  5. Tetra gram

    ♪ റ്റെറ്റ്റ ഗ്രാമ്
    1. നാമം
    2. ചതുരക്ഷരി
    3. നാലക്ഷരങ്ങളുള്ള പദം
  6. Black gram

    ♪ ബ്ലാക് ഗ്രാമ്
    1. -
    2. ഉഴുന്ൻ
  7. Gram flour

    ♪ ഗ്രാമ് ഫ്ലൗർ
    1. നാമം
    2. കടലപ്പൊടി
  8. Horse gram

    ♪ ഹോർസ് ഗ്രാമ്
    1. നാമം
    2. മുതിര
  9. White gram

    ♪ വൈറ്റ് ഗ്രാമ്
    1. നാമം
    2. മൺപയർ
  10. Green gram

    ♪ ഗ്രീൻ ഗ്രാമ്
    1. നാമം
    2. ചെറുപയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക