-
Grammar
♪ ഗ്രാമർ- നാമം
-
വ്യാകരണം
-
വ്യാകരണഗ്രന്ഥം
-
വ്യാകരണരൂപങ്ങളുപയോഗിക്കുന്ന വിധം
-
ഏതെങ്കിലും കലയുടെയോ ശാസ്ത്രത്തിന്റെയോ ബാലപാഠങ്ങൾ
-
Sanskrit grammar
♪ സാൻസ്ക്രിറ്റ് ഗ്രാമർ- നാമം
-
സംസ്കൃത വ്യാകരണം
-
Stratificational grammar
- നാമം
-
വ്യത്യസ്തപദവിന്യാസച്ചട്ടങ്ങളുള്ള പല പാളികളായി ഭാഷയെ കൈകാര്യം ചെയ്യുന്ന വ്യാകരണം