-
Granted by
♪ ഗ്രാൻറ്റഡ് ബൈ- വിശേഷണം
-
അനുവദിക്കപ്പെട്ട
-
Grant-in-aid
- നാമം
-
ഗവൺമെന്റിൽനിന്ൻ നൽകുന്ന സഹായധനം
-
Which has been granted
♪ വിച് ഹാസ് ബിൻ ഗ്രാൻറ്റഡ്- ഭാഷാശൈലി
-
അനുവദിക്കപ്പെട്ടത്
-
Royal grant
♪ റോയൽ ഗ്രാൻറ്റ്- നാമം
-
രാജകീയധനസഹായം
-
Take for granted
♪ റ്റേക് ഫോർ ഗ്രാൻറ്റഡ്- ക്രിയ
-
വാസ്തവമായോ തീർച്ചയായോ സംഭവിക്കുമെന്നോ കണക്കാക്കുക
- ഭാഷാശൈലി
-
ഗുണം കണക്കാക്കാൻ പരാജയപ്പെടുക
- ക്രിയ
-
മഹിമയറിയാൻ കൂട്ടാക്കാതിരിക്കുക
-
അതിപരിചയം കൊണ്ട് ശരിയായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുക
-
ചോദ്യം ചെയ്യാതെ ഏതെങ്കിലും ഒന്നിനെ സത്യമായിതന്നെ കരുതുക
-
ചോദ്യം ചെയ്യാതെ സ്വീകരിക്കുക
-
Grants wishes
♪ ഗ്രാൻറ്റ്സ് വിഷിസ്- വിശേഷണം
-
ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന
-
I grant you
♪ ഐ ഗ്രാൻറ്റ് യൂ- -
-
ഞാൻ സമ്മതിക്കുന്നു
-
വകവച്ചുതരുന്നു
-
Granted
♪ ഗ്രാൻറ്റഡ്- വിശേഷണം
-
അനുവദിക്കപ്പെട്ട
-
Grant
♪ ഗ്രാൻറ്റ്- ക്രിയ
-
നൽകുക
- നാമം
-
സഹായധനം
- ക്രിയ
-
അനുവദിക്കുക
- നാമം
-
പ്രദാനം
-
വിതരണം ചെയ്യുക
-
ദാനം
-
വേതനം
- ക്രിയ
-
അംഗീകരിക്കുക
-
കൈമാറുക
-
കൊടുക്കുക
-
അലവൻസനുവദിച്ചുകൊടുക്കൽ
- നാമം
-
ദാനം ചെയ്ത വസ്തു
- ക്രിയ
-
അനുമതിനൽകുക
-
അനുവദിച്ചു കൊടുക്കുക
- നാമം
-
നിയമപരമായി അനുവദിച്ചുകൊടുക്കുക