-
Graphic
♪ ഗ്രാഫിക്- വിശേഷണം
-
ശ്ലാഘ്യമായെഴുതപ്പെട്ട
- -
-
വരച്ച
- വിശേഷണം
-
കൊത്തിയ
-
അലേഖ്യവിഷയകമായ
-
ചിത്രിതമായ
-
വിവരിക്കുന്ന
-
വസ്തുചിത്രപരമായ
-
Graphics
♪ ഗ്രാഫിക്സ്- നാമം
-
ലിഖിത ലക്ഷണവിദ്യ
-
ഏതെങ്കിലും ഒരു പ്രവർത്തനത്തിന്റെയോ പ്രോഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ് രൂപത്തിലോ ഉള്ള അവതരണം
-
Graphically
♪ ഗ്രാഫിക്ലി- വിശേഷണം
-
വിശദമായി
- നാമം
-
ചിത്രത്തിലെന്നപോലെ മനസ്സിൽ പതിയത്തക്കവണ്ണം
- ക്രിയാവിശേഷണം
-
എഴുതിയിട്ട്
-
ചിത്രങ്ങളെക്കൊണ്ട്
- വിശേഷണം
-
വിശദാംശലേഖ്യമായി
-
Graphic card
♪ ഗ്രാഫിക് കാർഡ്- നാമം
-
മദർബോർഡിൽ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങൾ അയക്കുവാനുള്ള സംവിധാനം
-
Graphic plot
♪ ഗ്രാഫിക് പ്ലാറ്റ്- നാമം
-
കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്പുട്ട് എടുക്കുവാനുള്ള സംവിധാനം
-
Vector graphics
♪ വെക്റ്റർ ഗ്രാഫിക്സ്- നാമം
-
അടിസ്ഥാനമായി നേർവരകൾക്ക് കമ്പ്യൂട്ടർ ഗ്രാഫിക്സിൽ പ്രാധാന്യം കൊടുക്കുന്ന രീതി
-
Raster graphics
♪ റാസ്റ്റർ ഗ്രാഫിക്സ്- നാമം
-
കമ്പ്യൂട്ടർ സ്ക്രീനിൽ ഗ്രാഫിക്സുകൾ ഒരേ തരത്തിൽ പ്രകാശമാനമായി കാണിക്കുന്ന രീതി
-
Computer graphics
♪ കമ്പ്യൂറ്റർ ഗ്രാഫിക്സ്- നാമം
-
കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
-
Graphics peripherals
♪ ഗ്രാഫിക്സ് പറിഫർൽസ്- -
-
വിവരങ്ങൾ ഗ്രാഫിക് രീതിയിൽ കമ്പ്യൂട്ടറിനു നൽകുന്നതിനുള്ള ഇൻപുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറിൽ നിന്നും അതെ രീതിയിൽത്തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും
-
Presentation graphics
♪ പ്രെസൻറ്റേഷൻ ഗ്രാഫിക്സ്- നാമം
-
വ്യാപാരാവശ്യങ്ങൾക്ക പ്രദർശിപ്പിക്കാനായി സ്ലൈഡറുകൾ ,ട്രാൻസ്പരൻസികൾ എന്നിവ ഉണ്ടാക്കിയെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന ഗ്രാഫിക് തൊഴിൽ ശാഖ