1. Grave

    ♪ ഗ്രേവ്
    1. വിശേഷണം
    2. ഭീഷണമായ
    3. ഗൗരവമായ
    4. ധീരമായ
    5. ഗൗരവാവഹമായ
    6. ഉൽക്കൺഠാജനകമായ
    7. ഗുരുതരമായ
    8. വിനോദപ്രകൃതിയില്ലാത്ത
    9. ഗൗരവചിന്തയർഹിക്കുന്ന
    10. ഉത്കൺഠയ്ക്കു നിദാനമായ
    1. നാമം
    2. ശവക്കുഴി
    3. കല്ലറ
    4. കുഴിമാടം
    1. ക്രിയ
    2. ചുരണ്ടുക
    3. തേക്കുക
    4. ഗുരുവായമനസ്സിൽ പതിക്കുക
    5. കൊത്തിവെക്കുക
  2. Gravely

    ♪ ഗ്രേവ്ലി
    1. ക്രിയാവിശേഷണം
    2. മന്ദമായി
    3. ഗൗരവമായി
    4. ഗംഭീരമായി
    5. ഉൽക്കൺഠാജനകമായി
    6. ധീരമായി
    7. ഗുരുതരമായി
    8. ഗൗരവാവഹമായി
  3. Grave-pit

    1. നാമം
    2. ശവക്കുഴി
  4. Dearly grave

    ♪ ഡിർലി ഗ്രേവ്
    1. നാമം
    2. അകാലമരണം
    3. അകാല ചരമം
  5. Dig grave of

    ♪ ഡിഗ് ഗ്രേവ് ഓഫ്
    1. ക്രിയ
    2. അധഃപതനത്തിനു കാരണമാക്കുക
  6. Palmyra grave

    1. നാമം
    2. പനങ്കൂട്ടം
  7. Dig ones own grave

    ♪ ഡിഗ് വൻസ് ഔൻ ഗ്രേവ്
    1. ക്രിയ
    2. സ്വയം ശവക്കുഴിതോണ്ടുക
    3. സ്വന്തം പ്രവർത്തികൊണ്ട് കുഴപ്പത്തിൽ ചാടുക
  8. As silent as a grave

    1. നാമം
    2. ശ്മശാനമൂകത
  9. On the side of the grave

    ♪ ആൻ ത സൈഡ് ഓഫ് ത ഗ്രേവ്
    1. ക്രിയാവിശേഷണം
    2. ജീവിതത്തിൽ
  10. From cradle to the grave

    ♪ ഫ്രമ് ക്രേഡൽ റ്റൂ ത ഗ്രേവ്
    1. -
    2. ചൊട്ടമുതൽ ചുടലവരെ
    1. നാമം
    2. ജീവിതത്തിൽ ഉടനീളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക