-
Gravitative
- വിശേഷണം
-
ഗുരുത്വാഗർഷത്താൽ വീഴുന്നതായ
-
Universal gravitation
♪ യൂനവർസൽ ഗ്രാവിറ്റേഷൻ- നാമം
-
ഭൂമിയുടെ ആകർഷണധർമ്മം
-
Gravitate
♪ ഗ്രാവിറ്റേറ്റ്- ക്രിയ
-
അടിയുക
-
മുങ്ങുക
-
താഴുക
-
ഗുരുത്വാകർഷണത്താൽ വീഴുക
-
ഭാരത്താൽ എന്നപോലെ വീഴുക
-
ഗുരുത്വാകർഷണത്തിനു വിധേയമാകുക
-
Gravitation
♪ ഗ്രാവിറ്റേഷൻ- നാമം
-
ഗുരുത്വം
-
ഗുരുത്വാകർഷണം
-
ഭൂമദ്ധ്യാകർഷണം
-
കീഴോട്ടുള്ള ഗതി
-
ആകർഷണവിധേയത
-
ഗുരുതാശക്തി