-
Gravity
♪ ഗ്രാവറ്റി- നാമം
-
ഗാംഭീര്യം
-
ധീരത
-
ഗുരുത്വാകർഷണം
-
ഗുരുത്വസ്വഭാവം
-
ആകർഷണശീലത
-
ഭൂഗുരുത്വം
-
ഗുരുത്വാകർഷണശക്തി
-
ഭാരം അനുഭവപ്പെടുന്ന സ്വഭാവം
-
Centre of gravity
♪ സെൻറ്റർ ഓഫ് ഗ്രാവറ്റി- നാമം
-
ഗുരുത്വകേന്ദ്രം
-
സർവ്വപ്രധാനസംഗതി
-
Gravity dam
- നാമം
-
ഗുരുത്വാകർഷണം ഉള്ള അണക്കെട്ട്
-
Specific gravity
♪ സ്പസിഫിക് ഗ്രാവറ്റി- നാമം
-
വിശിഷ്ടഗുരുത്വം
-
ഗുരുത്വപമാണം
-
ആപേക്ഷികഗുരുത്വം