-
Grease
♪ ഗ്രീസ്- നാമം
-
കൊഴുപ്പ്
-
കൊഴുപ്പുള്ള വസ്തു
- ക്രിയ
-
വഴുവഴുപ്പുള്ളതാക്കുക
-
കൈക്കൂലി
-
കോഴുപ്പു പുരട്ടുക
-
എണ്ണതേയ്ക്കുക
- നാമം
-
മൃഗക്കൊഴുപ്പ്
-
കൊഴുത്ത വസ്തു
- ക്രിയ
-
കൊഴുപ്പുമയമാക്കുക
- നാമം
-
കുഴന്പ്
- ക്രിയ
-
മേദസ്സ്
-
കുതിരകളുടെ ഉപ്പൂറ്റിവീക്കം
-
Grease gun
♪ ഗ്രീസ് ഗൻ- നാമം
-
യന്ത്രങ്ങൾക്കു എണ്ണയിടാനുള്ള ചെറിയ പമ്പ്
-
Grease monkey
♪ ഗ്രീസ് മങ്കി- നാമം
-
മെക്കാനിക്ക്
-
Grease the palm
♪ ഗ്രീസ് ത പാമ്- ക്രിയ
-
കൈക്കൂലി കൊടുക്കുക
-
Grease the palm of
♪ ഗ്രീസ് ത പാമ് ഓഫ്- ക്രിയ
-
കൈക്കൂലി കൊടുക്കുക
-
Grease the wheels
♪ ഗ്രീസ് ത വീൽസ്- ക്രിയ
-
കോഴകൊടുത്തു കാര്യം സുഗമമാക്കുക
-
Elbow grease
♪ എൽബോ ഗ്രീസ്- നാമം
-
കൈയൂക്ക്
-
മഹാപ്രയത്നം
-
In prime of grease
♪ ഇൻ പ്രൈമ് ഓഫ് ഗ്രീസ്- വിശേഷണം
-
കൊല്ലാൻ പാകമായ