1. Green

    ♪ ഗ്രീൻ
    1. -
    2. വളരുന്ന
    3. പുൽത്തകിട്
    4. പാകമാകാത്ത
    5. പുല്ലുള്ള
    1. വിശേഷണം
    2. വാടാത്ത
    3. നവമായ
    4. പച്ചയായ
    5. തളിരണിഞ്ഞ
    6. വേവിക്കാത്ത
    7. പച്ചനിറമുള്ള
    8. വളർന്നിട്ടില്ലാത്ത
    1. നാമം
    2. യൗവനം
    3. പച്ചക്കറി
    4. പച്ചനിറം
    5. പച്ചച്ചായം
    6. ഹരിതം
    1. ക്രിയ
    2. പച്ചനിറമാക്കുക
    3. പച്ചനിറമായിത്തീരുക
  2. Greenly

    ♪ ഗ്രീൻലി
    1. -
    2. മൂപ്പെത്താതെ
    1. വിശേഷണം
    2. പച്ചയായി
    3. പടുത്വമില്ലാതെ
  3. Green eye

    ♪ ഗ്രീൻ ഐ
    1. വിശേഷണം
    2. അസൂയയുള്ള
  4. Greenness

    ♪ ഗ്രീൻനസ്
    1. നാമം
    2. പച്ച
  5. Sea green

    ♪ സി ഗ്രീൻ
    1. വിശേഷണം
    2. നീല കലർന്ന പച്ചനിറമുള്ള
  6. Green flag

    ♪ ഗ്രീൻ ഫ്ലാഗ്
    1. നാമം
    2. സുരക്ഷിതചിഹ്നം
    3. സമാധാനക്കൊടി
  7. Green gram

    ♪ ഗ്രീൻ ഗ്രാമ്
    1. നാമം
    2. ചെറുപയർ
  8. Green peas

    ♪ ഗ്രീൻ പീസ്
    1. നാമം
    2. പച്ചപ്പട്ടാണി
  9. Dark-green

    1. നാമം
    2. കരിമ്പച്ച
  10. Green room

    ♪ ഗ്രീൻ റൂമ്
    1. നാമം
    2. അണിയറ
    3. ചമയമുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക