1. Greet

    ♪ ഗ്രീറ്റ്
    1. ക്രിയ
    2. അനുമോദിക്കുക
    3. അഭിവാദനം ചെയ്യുക
    4. എതിരേൽക്കുക
    5. ഉപചാരപൂർവ്വം സ്വാഗതംചെയ്യുക
    6. ഉപചാരം ചെയ്യുക
    1. -
    2. ഉപചാരം ചെയ്ത
    3. ഉപചാരപൂർവ്വം സ്വീകരിക്കുക
  2. Greeting

    ♪ ഗ്രീറ്റിങ്
    1. നാമം
    2. അഭിവാദ്യം
    3. അഭിവന്ദനം
    4. ശുഭാശംസ
    5. നമസ്കാരം
  3. E-greetings

    1. നാമം
    2. ഇന്റർനെറ്റ് വഴി ആശംസാസന്ദേശങ്ങൾ കൈമാറുന്ന സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക