-
Greeting
♪ ഗ്രീറ്റിങ്- നാമം
-
അഭിവാദ്യം
-
അഭിവന്ദനം
-
ശുഭാശംസ
-
നമസ്കാരം
-
E-greetings
- നാമം
-
ഇന്റർനെറ്റ് വഴി ആശംസാസന്ദേശങ്ങൾ കൈമാറുന്ന സംവിധാനം
-
Greet
♪ ഗ്രീറ്റ്- ക്രിയ
-
അനുമോദിക്കുക
-
അഭിവാദനം ചെയ്യുക
-
എതിരേൽക്കുക
-
ഉപചാരപൂർവ്വം സ്വാഗതംചെയ്യുക
-
ഉപചാരം ചെയ്യുക
- -
-
ഉപചാരം ചെയ്ത
-
ഉപചാരപൂർവ്വം സ്വീകരിക്കുക