-
Gregariously
- വിശേഷണം
-
കൂട്ടം കൂട്ടമായി ജീവിക്കുന്നതായി
-
സഹവാസം ഇച്ഛിക്കുന്നതായി
-
Gregarious
♪ ഗ്രഗെറീസ്- വിശേഷണം
-
കൂട്ടം കൂട്ടമായി ജീവിക്കുന്ന
-
സഹവാസം ഇച്ഛിക്കുന്ന
-
പറ്റംപറ്റമായി സഞ്ചരിക്കുന്ന
-
ഒന്നുചേർന്നുജീവിക്കുന്ന
-
Gregariousness
- ക്രിയ
-
കൂട്ടമായി ജീവിക്കുക
-
സഹവാസം ആഗ്രഹിക്കുക