-
Griefs
- നാമം
-
സങ്കടങ്ങൾ
-
ദു:ഖങ്ങൾ
-
Causing grief
♪ കാസിങ് ഗ്രീഫ്- വിശേഷണം
-
ദു:ഖമുളവാക്കുന്ന
-
ദു:ഖമുണ്ടാക്കുന്ന
-
Come to grief
♪ കമ് റ്റൂ ഗ്രീഫ്- ക്രിയ
-
പരാജയപ്പെടുക
-
തകരുക
-
വിപത്തിലെത്തുക
-
Good or great grief
♪ ഗുഡ് ഓർ ഗ്രേറ്റ് ഗ്രീഫ്- നാമം
-
ആശ്ചര്യമോ അമ്പരപ്പോ പ്രകടമാകുന്ന വ്യാക്ഷേപകം
-
Grief-stricken
- വിശേഷണം
-
പീഡിതനായ
-
ദു:ഖത്തിനടിമപ്പെട്ട
- -
-
തീവ്രദു:ഖം
- വിശേഷണം
-
ദു:ഖാർത്തമായ
-
ദു:ഖാതുരമായ
-
ദു:ഖാർത്തമാക്കിയ
-
Grief-stricken person
- നാമം
-
ദു:ഖിതൻ
-
Burning grief
♪ ബർനിങ് ഗ്രീഫ്- നാമം
-
പൊള്ളുന്ന ശോകം
-
To suffer grief
♪ റ്റൂ സഫർ ഗ്രീഫ്- ക്രിയ
-
ദു:ഖംസഹിക്കുക
-
Grief
♪ ഗ്രീഫ്- നാമം
-
പശ്ചാത്താപം
-
സങ്കടം
- -
-
വിഷാദം
- നാമം
-
വ്യാകുലത
-
വ്യസനം
- -
-
കൊടിയ വിഷാദം
-
മനസ്താപം