-
Grim
♪ ഗ്രിമ്- വിശേഷണം
-
ഉഗ്രമായ
-
ഭീഷണമായ
-
കഠിനമായ
-
ഭയാനകമായ
-
ഘോരമായ
-
രൂക്ഷമായ
-
വഴങ്ങാത്ത
-
Grimly
♪ ഗ്രിമ്ലി- വിശേഷണം
-
പൈശാചികമായ
-
കഠിനമായ
-
അസുഖകരമായ
-
ഭീകരമായ
-
ഭീരകമായ
-
Grimness
♪ ഗ്രിമ്നസ്- നാമം
-
രൂക്ഷത
-
കഠിനം
-
Hold on like grim death
♪ ഹോൽഡ് ആൻ ലൈക് ഗ്രിമ് ഡെത്- ക്രിയ
-
ദൃഢനിശ്ചയത്തോടെ മുറുകെ പിടിക്കുക