-
Grind
♪ ഗ്രൈൻഡ്- ക്രിയ
-
പൊടിക്കുക
-
ഉപദ്രവിക്കുക
-
മൂർച്ചവരുത്തുക
-
രാകുക
-
മർദ്ദിക്കുക
-
മിനുസപ്പെടുത്തുക
-
പൊടിയ്ക്കുക
-
യന്ത്രത്തിൽ അരയ്ക്കുക
-
മുഷിഞ്ഞ് പഠിക്കുക
-
അരയ്ക്കുക
-
Grinding
♪ ഗ്രൈൻഡിങ്- വിശേഷണം
-
അരക്കുന്ന
-
പൊടിക്കുന്ന
- ക്രിയ
-
അരക്കൽ
- നാമം
-
അരവ്
-
Grad grind
♪ ഗ്രാഡ് ഗ്രൈൻഡ്- നാമം
-
മൃദുലവികാരം ഇല്ലാത്തയാൾ
-
വസ്തുതാമാത്രതൽപരൻ
-
Grinding stone
♪ ഗ്രൈൻഡിങ് സ്റ്റോൻ- നാമം
-
അരകല്ൽ
-
അമ്മി
-
Grind to a halt
- ക്രിയ
-
നിലക്കുക
-
The daily grind
♪ ത ഡേലി ഗ്രൈൻഡ്- നാമം
-
ദൈനം ദിന തൊഴിൽ
-
Grind ones teeth
♪ ഗ്രൈൻഡ് വൻസ് റ്റീത്- ക്രിയ
-
പഠിക്കുക
-
പൊടിയുക
-
മുഷിഞ്ഞു പ്രവർത്തിക്കുക
-
ഉരയ്ക്കൽ
-
മിനുങ്ങുക
-
Have an axe to grind
♪ ഹാവ് ആൻ ആക്സ് റ്റൂ ഗ്രൈൻഡ്- ക്രിയ
-
സ്വാർത്ഥതാൽപ്പര്യങ്ങളുണ്ടായിരിക്കുക
-
The mills of god grind slowly
♪ ത മിൽസ് ഓഫ് ഗാഡ് ഗ്രൈൻഡ് സ്ലോലി- നാമം
-
ദൈവനീതി പലപ്പോഴും താമസിച്ചാൺ വരാർ