-
Grope
♪ ഗ്രോപ്- ക്രിയ
-
തപ്പുക
-
ഇരുട്ടിൽ തപ്പിത്തടയുക
-
വഴി കണ്ടുപിടിക്കുക
-
തപ്പിനോക്കുക
-
തപ്പിത്തടവുക
-
പരതിനടക്കുക
-
ഇരുട്ടിൽ തപ്പിത്തടവുക
-
തപ്പിയും തടഞ്ഞും തിരക്കുക
-
ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ ഒരാളെ തപ്പി തടവുക
-
Groping
♪ ഗ്രോപിങ്- നാമം
-
മടിച്ചുമടിച്ചു പറയൽ
-
അഥവാ ചെയ്യൽ
-
Gropingly
- നാമം
-
തപ്പിത്തപ്പി