-
Group
♪ ഗ്രൂപ്- നാമം
-
ഗണം
-
വർഗ്ഗം
-
സമൂഹം
-
വിഭാഗം
- ക്രിയ
-
ഒന്നിച്ചു ചേർക്കുക
-
ഒന്നിച്ചു ചേരുക
-
വർഗ്ഗീകരിക്കുക
- നാമം
-
ഇനം വകുപ്പ്
-
പാർട്ടിയേക്കാളും ചെറിയ ഘടകം
-
വിമാനസേനയുടേയും നാവികസേനയുടേയും വിഭാഗം
-
Grouped
♪ ഗ്രൂപ്റ്റ്- വിശേഷണം
-
കൂട്ടമാക്കിയ
-
Grouping
♪ ഗ്രൂപിങ്- ക്രിയ
-
ഒന്നിച്ചുചേർക്കൽ
- നാമം
-
വർഗ്ഗീകരണം
- ക്രിയ
-
ഏതെങ്കിലും ഒരു പൊതുതത്വത്തിൻ കീഴിൽ ഡാറ്റയെ തരംതിരിച്ച് ഒരു സമൂഹമുണ്ടാക്കുക
-
Group ego
♪ ഗ്രൂപ് ഈഗോ- നാമം
-
ഒരു കൂട്ടത്തിൻറെ അഹന്ത
-
News group
♪ നൂസ് ഗ്രൂപ്- നാമം
-
ഇന്റർനെറ്റിലെ ചർച്ചാസംഘം
-
Peer group
♪ പിർ ഗ്രൂപ്- നാമം
-
സമാനരായ ഒരു സംഘം ആളുകൾ
-
പ്രായത്തിലോ സ്ഥാനത്തിലോ തുല്യരായ ആളുകളുടെ സമൂഹം
-
Group ware
♪ ഗ്രൂപ് വെർ- നാമം
-
ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
-
Blood group
♪ ബ്ലഡ് ഗ്രൂപ്- നാമം
-
മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
-
Grouping up
♪ ഗ്രൂപിങ് അപ്- -
-
കൂട്ടംകൂടൽ
-
Focus group
- നാമം
-
ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം