-
Grouping
♪ ഗ്രൂപിങ്- ക്രിയ
-
ഒന്നിച്ചുചേർക്കൽ
- നാമം
-
വർഗ്ഗീകരണം
- ക്രിയ
-
ഏതെങ്കിലും ഒരു പൊതുതത്വത്തിൻ കീഴിൽ ഡാറ്റയെ തരംതിരിച്ച് ഒരു സമൂഹമുണ്ടാക്കുക
-
Focus group
- നാമം
-
ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം
-
Ginger group
♪ ജിൻജർ ഗ്രൂപ്- നാമം
-
രാഷ്ട്രീയപാർട്ടിയിലെ ഉത്പതിഷ്ണു വിഭാഗം
-
Group captain
♪ ഗ്രൂപ് കാപ്റ്റൻ- നാമം
-
വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ
-
Group ego
♪ ഗ്രൂപ് ഈഗോ- നാമം
-
ഒരു കൂട്ടത്തിൻറെ അഹന്ത
-
Group photo
- നാമം
-
കൂട്ടചിത്രം
-
Group practice
♪ ഗ്രൂപ് പ്രാക്റ്റസ്- നാമം
-
പല ഡോക്ടർമാർ ഒന്നിച്ചു പണിയെടുക്കുന്ന ചികിത്സാരീതി
-
Group therapy
♪ ഗ്രൂപ് തെറപി- നാമം
-
രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗശമനം വരുത്തുന്ന ഒരു രീതി
-
രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗ ശമനം വരുത്തുന്ന ഒരു രീതി
-
Group ware
♪ ഗ്രൂപ് വെർ- നാമം
-
ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
-
Travelling traders group
♪ റ്റ്റാവലിങ് റ്റ്റേഡർസ് ഗ്രൂപ്- നാമം
-
സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം