-
Grow
♪ ഗ്രോ- ക്രിയ
-
കൃഷിചെയ്യുക
-
വളർത്തുക
-
വളരുക
-
വികസിക്കുക
-
വ്യാപിക്കുക
-
പെരുകുക
-
വിളയുക
-
ഉണ്ടാകുക
-
വർദ്ധിക്കുക
-
വിളയിക്കുക
-
ശക്തിപ്പെടുക
-
ഉറച്ചുപോകുക
-
Grow up
♪ ഗ്രോ അപ്- ക്രിയ
-
വളരുക
-
പ്രായപൂർത്തിയാവുക
-
To grow
♪ റ്റൂ ഗ്രോ- ക്രിയ
-
വളരുക
-
Growing
♪ ഗ്രോിങ്- വിശേഷണം
-
വളരുന്ന
- -
-
വളരൽ
- വിശേഷണം
-
വളർത്തുന്ന
-
Grow old
♪ ഗ്രോ ഔൽഡ്- വിശേഷണം
-
മുതിർന്ന
-
പ്രായമായ
-
To grow up
♪ റ്റൂ ഗ്രോ അപ്- ക്രിയ
-
വളരുക
-
Growing up
♪ ഗ്രോിങ് അപ്- വിശേഷണം
-
മുകളിലേക്ക് വളരുന്ന
-
വളർന്നുകൊണ്ടിരിക്കുന്ന
-
Growing bud
♪ ഗ്രോിങ് ബഡ്- നാമം
-
മുളക്കുന്ന മുകുളം
-
To grow big
♪ റ്റൂ ഗ്രോ ബിഗ്- ക്രിയ
-
വലുതാവുക
-
To grow dim
♪ റ്റൂ ഗ്രോ ഡിമ്- ക്രിയ
-
മങ്ങുക