-
Grudge
♪ ഗ്രജ്- നാമം
-
വിരോധം
-
വിദ്വേഷം
-
അസൂയ
- ക്രിയ
-
വെറുക്കുക
-
വൈമുഖ്യം കാണിക്കുക
- നാമം
-
മാത്സര്യം
- ക്രിയ
-
പകയോടെ വീക്ഷിക്കുക
-
മനസ്സില്ലാമനസ്സോടെ കൊടുക്കുക
-
കൊടുക്കുന്നതിലുള്ള മടി
- നാമം
-
പൂ്വ്വവിരോധം
-
രഹസ്യവിരോധം
-
Owe person a grudge
- ക്രിയ
-
ഒരാളോടു പക വച്ചുപുലർത്തുക
-
നന്ദിപറയാൻ കടപ്പെട്ടിരിക്കുക
-
Owing one a grudge
- ക്രിയ
-
വിദ്വേഷം മനസ്സിൽ സൂക്ഷിക്കുക
-
Grudging
♪ ഗ്രജിങ്- വിശേഷണം
-
പകയോടെ വീക്ഷിക്കുന്നതായ
-
പിറുപിറുക്കുന്നതായ
-
Grudgingly
♪ ഗ്രജിങ്ലി- -
-
മനസ്സില്ലാമനസ്സോടെ
-
വെറുപ്പോടെ
- ക്രിയാവിശേഷണം
-
അസൂയയോടെ
- -
-
മടിച്ചുമടിച്ച്