1. Grunt

    ♪ ഗ്രൻറ്റ്
    1. -
    2. അനുമതി
    3. ആനന്ദം
    4. അമറൽശബ്ദം
    1. നാമം
    2. മുരൾച്ച
    3. അമർച്ച
    1. ക്രിയ
    2. മുരളുക
    3. അമറുക
    4. പന്നിയെപ്പോലെ അമറുക
    5. അതൃപ്തിയും മറ്റും പ്രകടമാക്കുക
    6. ഈ ശബ്ദത്തിലൂടെ ശക്തി പ്രകടമാക്കുക
    7. ശബ്ദത്തോടെ ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക