-
Guard
♪ ഗാർഡ്- ക്രിയ
-
സംരക്ഷിക്കുക
- നാമം
-
കാവൽ
-
ജാഗ്രത
-
പാറാവുകാരൻ
-
രക്ഷണം
- ക്രിയ
-
രക്ഷിക്കുക
- നാമം
-
കരുതൽ
- ക്രിയ
-
സൂക്ഷിക്കുക
- നാമം
-
പാലനം
-
അംഗരക്ഷകൻ
- ക്രിയ
-
നിൽക്കുക
-
കാക്കുക
-
പാറാവു നിൽക്കുക
-
കാവൽ നിൽക്കുക
-
അകന്പടിസേവിക്കുക
-
കാവൽ നില്ക്കുക
- നാമം
-
തുണയായിരിക്കുക
-
പാറാവ്
-
Guards
♪ ഗാർഡ്സ്- നാമം
-
കാവൽക്കാർ
-
അംഗരക്ഷകൻമാർ
-
Guarded
♪ ഗാർഡഡ്- വിശേഷണം
-
മുൻകരുതലുള്ള
-
രക്ഷിതമായ
-
കാക്കപ്പെട്ട
-
Guarding
♪ ഗാർഡിങ്- നാമം
-
കാവൽ
-
Guardedly
♪ ഗാർഡിഡ്ലി- ക്രിയാവിശേഷണം
-
ജാഗ്രതയോടെ
-
Mud-guard
- നാമം
-
ചേറ്റുപടി
-
ചെളിതാങ്ങി
-
Fire guard
♪ ഫൈർ ഗാർഡ്- നാമം
-
അടുപ്പിനു മുൻപിലുള്ള ഇരുമ്പുകമ്പിവല
-
അടുപ്പിനു ചുറ്റുമുള്ള കമ്പിവല
-
അടുപ്പിനു ചുറ്റുമുള്ള കന്പിവല
-
Guard room
♪ ഗാർഡ് റൂമ്- നാമം
-
കാരാഗൃഹം
-
തടവുമുറി
-
പാറാവുമുറി
-
കാവലറ
-
Guard-duty
- നാമം
-
കാവൽജോലി
-
Keep guard
♪ കീപ് ഗാർഡ്- ക്രിയ
-
കാവൽനിൽക്കുക