-
Guests
♪ ഗെസ്റ്റ്സ്- നാമം
-
അതിഥികൾ
-
വിരുന്നുകാർ
-
Guest house
♪ ഗെസ്റ്റ് ഹൗസ്- നാമം
-
ഉയർന്നതരം ബോർഡിംഗ് മന്ദിരം
-
അതിഥിമന്ദിരം
-
Guest room
♪ ഗെസ്റ്റ് റൂമ്- നാമം
-
അതിഥികൾക്കായി മാറ്റിവെച്ച മുറി
-
Welcoming guests
♪ വെൽകമിങ് ഗെസ്റ്റ്സ്- -
-
അതിഥികളെ സ്വീകരിച്ചുകൊണ്ട്
-
Chief guest
- നാമം
-
മുഖ്യാതിഥി
-
House guest
♪ ഹൗസ് ഗെസ്റ്റ്- -
-
ഏതാനും ദിവസ്സേത്തേക്കു വീട്ടിൽ താമസിക്കുന്ന അതിഥി
-
Paying guest
♪ പേിങ് ഗെസ്റ്റ്- നാമം
-
ഭക്ഷണച്ചെലവ് നൽകി അന്യവീട്ടിൽ പാർക്കുന്നയാൾ
-
State guest
♪ സ്റ്റേറ്റ് ഗെസ്റ്റ്- നാമം
-
രാഷ്ട്രത്തിന്റെ അതിഥി
-
Treating as chief guest
♪ ട്രീറ്റിങ് ആസ് ചീഫ് ഗെസ്റ്റ്- നാമം
-
മുഖ്യവിരുന്നുകാരനായി പരിഗണിക്കൽ
-
Guest
♪ ഗെസ്റ്റ്- നാമം
-
വിരുന്നുകാരൻ
-
അതിഥി
-
ആഗന്തുകൻ
-
വിടുതിക്കാരൻ
-
ക്ഷണിതാവ്