-
Gulp
♪ ഗൽപ്- നാമം
-
വിഴുങ്ങൽ
-
ഗ്രസനം
- ക്രിയ
-
വിഴുങ്ങുക
- നാമം
-
തേട്ടൽ
-
ഒരു കവിളുവെള്ളം
- ക്രിയ
-
ധൃതിയിൽ വിഴുങ്ങുക
- നാമം
-
ഒരു ഗ്രൂപ്പായി പരിഗണിക്കപ്പെടുന്ന ബൈനറി അക്കങ്ങൾ
- ക്രിയ
-
പെട്ടെന്ൻ ഇറക്കുക
-
കടുങ്ങനെ വിഴുങ്ങുക
-
മിടറുക
-
തേട്ടുക
-
To gulp
♪ റ്റൂ ഗൽപ്- ക്രിയ
-
വിഴുങ്ങുക
-
കപ്പുക
-
Gulp back or down
♪ ഗൽപ് ബാക് ഓർ ഡൗൻ- ക്രിയ
-
നെടുവീർപ്പുകളേയും മറ്റും അടക്കിനിർത്തുക