-
Gun
♪ ഗൻ- നാമം
-
തോക്ക്
- -
-
പീരങ്കി
- നാമം
-
കൈത്തോക്ക്
- ക്രിയ
-
തോക്കുകൊണ്ടു വെടിവെക്കുക
- -
-
സിറിഞ്ച്
- ക്രിയ
-
കൈപന്പ്
-
Ray-gun
- നാമം
-
രശ്മികളിലൂടെ മൃത്യു വരുത്തുന്ന സാങ്കൽപികായുധം
-
Big gun
♪ ബിഗ് ഗൻ- നാമം
-
വൻതോക്ക്
-
അധികാരവും ശക്തിയുമുള്ള ആൾ
-
Pot-gun
- -
-
ചെറുപീരങ്കി
-
Gun pit
♪ ഗൻ പിറ്റ്- നാമം
-
പീരങ്കിക്കുഴി
-
Gunning
♪ ഗനിങ്- നാമം
-
നായാട്ടുവെടി
-
ശിക്കാർ
-
Pop gun
♪ പാപ് ഗൻ- നാമം
-
കതിനാവെടി
-
കളിത്തോക്ക്
-
വെടിക്കുഴൽ
-
Gun down
♪ ഗൻ ഡൗൻ- ക്രിയ
-
വെടിവച്ചു കൊല്ലുക
-
Gun fire
♪ ഗൻ ഫൈർ- നാമം
-
നിയമവെടി
-
Gun boat
♪ ഗൻ ബോറ്റ്- നാമം
-
ചെറു പടക്കപ്പൽ