-
Gush
♪ ഗഷ്- നാമം
-
പ്രവാഹം
-
വെള്ളച്ചാട്ടം
- ക്രിയ
-
ഒഴുകുക
-
പെരുകുക
-
പ്രവഹിക്കുക
-
ചീറ്റുക
- നാമം
-
അസഹ്യമായ പ്രീതിപ്രകടനം
- ക്രിയ
-
അനുചിതമായി പ്രിയം നടിക്കുക
- നാമം
-
അമിതമായ ആവേശം
-
ഊറ്റമായി പ്രവഹിപ്പിക്കുക
- ക്രിയ
-
നിസ്യന്ദിക്കുക
-
Gushing
♪ ഗഷിങ്- വിശേഷണം
-
ഒഴുകുന്നതായ
-
പ്രവഹിക്കുന്നതായ
-
To gush out
♪ റ്റൂ ഗഷ് ഔറ്റ്- ക്രിയ
-
പുറത്തേക്ക്കുതിക്കുക