-
Gutter
♪ ഗറ്റർ- നാമം
-
ജലമാർഗ്ഗം
-
ഓവുചാൽ
-
തീറ്റിമാടൻ
-
ഓട
- ക്രിയ
-
കുഴിയുക
- നാമം
-
ഒഴുക്കുചാൽ
- ക്രിയ
-
ഓവ്
-
നിരത്തുചാൽ
-
അമിതഭക്ഷണക്കാരൻ
-
Open gutter
♪ ഔപൻ ഗറ്റർ- -
-
തുറന്ന ചാൽ
-
Gutter press
♪ ഗറ്റർ പ്രെസ്- നാമം
-
സംഭ്രമജനകങ്ങളായവാർത്തകളും അശ്ലീലകഥകളും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങൾ
-
ഓടപ്പത്രങ്ങൾ
-
വൃത്തികെട്ട വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന പത്രം
-
Gutteral sound
- നാമം
-
നാക്കിൻകടയിൽനിന്ൻ ഉച്ചരിക്കപ്പെടുന്ന ശബ്ദം
-
Born in the gutter
♪ ബോർൻ ഇൻ ത ഗറ്റർ- നാമം
-
തെരുവിൽ ജനിച്ചവൻ