-
Gymnosperm
- -
-
നഗ്നബീജം
-
അൺഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട് ഇലകളുടെ ഉപരിതലത്തിലാൺ ഉണ്ടാകുന്നത് എന്നത് അവയുടെ സവിശേഷതയാൺ
-
ഒരുകാലത്ത് ഭൂമുഖത്തെ സസ്യജാലത്തിന്റെ മുഖ്യഭാഗവും ഇവയായിരുന്നു.
-
വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളിൽ ഒന്ൻ.
-
അൺഡാശയത്തിനകത്തല്ല അൺഡങ്ങൾസ്ഥിതിചെയ്യുന്നത്
-
ഇന്ൻ ആ സ്ഥാനം ആവൃതജീവികൾ കയ്യടക്കിയിരിക്കുന്നു.