-
Hackle
♪ ഹാകൽ- നാമം
-
ചണച്ചീപ്പ്
-
നൂൽക്കാത്ത പട്ട്
-
കോഴിത്തൂവൽ
-
Raise somebodys hackles
- ക്രിയ
-
ദേഷ്യം പിടിപ്പിക്കുക
-
Raise someones hackles
- ക്രിയ
-
ദേഷ്യം പിടിപ്പിക്കുക
-
With his hackles rising
♪ വിത് ഹിസ് ഹാകൽസ് റൈസിങ്- വിശേഷണം
-
കുപിതനായ
-
സമരോത്സുകനായ
-
Hackles
♪ ഹാകൽസ്- നാമം
-
തൂവൽ
-
പട്ടിയുടെയും പക്ഷിയുടെയും കഴുത്തിലെ മുടി
-
ചില പട്ടാളക്കാരുടെ തൊപ്പിയിൽ ചേർത്തിട്ടുള്ള തൂവൽ