-
Hackney
♪ ഹാക്നി- നാമം
-
സവാരിക്കുതിര
-
വാടകക്കുതിര
-
കൂലിക്കുതിരവണ്ടി
- ക്രിയ
-
അധികമായി ഉപയോഗിക്കുക
-
പണത്തിനുവേണ്ടി പ്രവർത്തിക്കുന്നയാൾ
-
കൂലികൊടുക്കപ്പെട്ട ആൾ
- നാമം
-
കൂലിക്ക് ഗ്രന്ഥം എഴുതുന്നവൻ
-
Hackneyed
♪ ഹാക്നീഡ്- വിശേഷണം
-
വിരസമായ
-
മുഷിപ്പിക്കുന്ന
-
മുഷിപ്പനായ
-
അധികമായി ഉപയോഗിച്ച
-
അമിതോപയോഗം കൊണ്ടു വിരസമായിത്തീർന്ന
-
വാടകയ്ക്കു വിട്ട
-
ഉപയോഗംകൊണ്ടു പഴഞ്ചനായ
-
സർവ്വസാധാരണ
-
Hackney carriage
♪ ഹാക്നി കാറിജ്- നാമം
-
കൂലിവണ്ടി
-
കൂലി വണ്ടി
-
വാടക വണ്ടി