-
Halo
♪ ഹേലോ- നാമം
-
പരിവേഷം
-
പ്രഭ
-
പ്രകാശവലയം
-
വിശുദ്ധൻമാരുടെ ചിത്രങ്ങളിൽ തലയ്ക്കുചുറ്റുമുള്ള പ്രകാശവലയം
- -
-
ആദർശവത്ക്കരിക്കപ്പെട്ട ആളെ ചുറ്റിയുള്ള മഹിമ
- ക്രിയ
-
പ്രഭാമൺഡലമുണ്ടാകുക
-
പരിവേഷമുണ്ടാകുക
- നാമം
-
പ്രഭാവലയം
- -
-
ദീപ്തിവലയം
- ക്രിയ
-
വിശുദ്ധിചിഹ്നം