-
Halting
♪ ഹോൽറ്റിങ്- വിശേഷണം
-
ആത്മവിശ്വാസമില്ലാത്ത
-
ഉറപ്പില്ലാതെ
-
മടിച്ച്
-
Grind to a halt
- ക്രിയ
-
നിലക്കുക
-
Call a halt
- ക്രിയ
-
ഒരു പ്രവർത്തി നിർത്തിവെയ്ക്കുക
-
Halt between two opinions
♪ ഹോൽറ്റ് ബിറ്റ്വീൻ റ്റൂ അപിൻയൻസ്- ക്രിയ
-
സംശയിക്കുക
-
Halting place for travellers
♪ ഹോൽറ്റിങ് പ്ലേസ് ഫോർ റ്റ്റാവലർസ്- നാമം
-
വഴിയമ്പലങ്ങൾ
-
Haltingly
♪ ഹോൽറ്റിങ്ലി- വിശേഷണം
-
മുടന്തായി
- ക്രിയാവിശേഷണം
-
നിർത്തി നിർത്തി
-
തുടർച്ചയില്ലാതെ
-
മുക്കിയും മൂളിയും
-
Halt
♪ ഹോൽറ്റ്- നാമം
-
വിരാമം
- ക്രിയ
-
നിറുത്തുക
-
താമസിക്കുക
-
തങ്ങുക
-
നിൽക്കുക
- നാമം
-
വിശ്രാന്തി
-
നിറുത്തൽ
-
തങ്ങൽ
-
മാർച്ച് നിറുത്തൽ
-
പ്രയാണഭംഗം
- ക്രിയ
-
വിരമിക്കൽ
- വിശേഷണം
-
മുടന്തുള്ള ഗതിവികലമായ
- ക്രിയ
-
നിൽക്കുകമാറാക്കുക
- നാമം
-
ഏതെങ്കിലും പ്രത്യേക നിർദ്ദേശത്തിനനുസൃതമായി കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിലക്കുന്ന അവസ്ഥ
- ക്രിയ
-
നിറുത്തി വയ്ക്കുക
- വിശേഷണം
-
നില്പ്