1. Hammer

    ♪ ഹാമർ
    1. -
    2. തോക്കുകൊത്തി
    1. ക്രിയ
    2. അദ്ധ്വാനിക്കുക
    1. നാമം
    2. കൊട്ടുവടി
    1. ക്രിയ
    2. അടിച്ചു പരത്തുക
    1. -
    2. കൂടം
    1. ക്രിയ
    2. ആകൃതിപ്പെടുത്തുക
    1. നാമം
    2. ചുറ്റിക
    3. യന്ത്രച്ചുറ്റിക
    4. ചെവിയിലെ ഒരു എല്ൽ
    1. ക്രിയ
    2. അടിച്ചുപരുത്തുക
    3. ചുറ്റികകൊണ്ടടിക്കുക
    4. മുട്ടിക്കൊണ്ടിരിക്കുക
    5. ശക്തിയായി അടിച്ചേൽപിക്കുക
    6. ആലോചിച്ചുകൊണ്ടിരിക്കുക
    7. കഠിന പരാജയമേൽപിക്കുക
    8. വീഴ്ചക്കാരനായി പ്രഖ്യാപിക്കുക
    9. ചുറ്റിക കൊണ്ടടിക്കുക
    1. -
    2. ചെവിയിലെ ഒരു എല്ല്
  2. Hammering

    ♪ ഹാമറിങ്
    1. നാമം
    2. കനത്ത പ്രഹരം
    3. ചുറ്റികയടിക്കുന്ന ശബ്ദം
  3. Hammer out

    ♪ ഹാമർ ഔറ്റ്
    1. ക്രിയ
    2. ചുറ്റിക കൊണ്ട് അടിച്ചുപരത്തുക
  4. Claw-hammer

    1. നാമം
    2. ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
  5. Hammer head

    ♪ ഹാമർ ഹെഡ്
    1. നാമം
    2. ചുറ്റികയിലെ ഇരുമ്പുതല
  6. Steam-hammer

    1. നാമം
    2. ആവിയന്ത്രകം
    3. ആവിയന്ത്രചുറ്റിക
  7. Sledge hammer

    ♪ സ്ലെജ് ഹാമർ
    1. നാമം
    2. മുദ്ഗരം
    3. കൂടം
    4. വൻചുറ്റിക
  8. To get hammered

    ♪ റ്റൂ ഗെറ്റ് ഹാമർഡ്
    1. ക്രിയ
    2. ചുറ്റികകൊണ്ട് അടിപ്പിക്കുക
  9. Hammer and tongs

    ♪ ഹാമർ ആൻഡ് റ്റാങ്സ്
    1. ക്രിയ
    2. വീറോടെ വാദിക്കുക
  10. Hammer and sickle

    ♪ ഹാമർ ആൻഡ് സികൽ
    1. -
    2. അരിവാളും ചുറ്റികയും
    1. നാമം
    2. കമ്മ്യൂണിസ്റ്റുകാരുടെയോ തൊഴിലാളികളുടെയോ ചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക