-
Hand shaking
♪ ഹാൻഡ് ഷേകിങ്- -
-
രണ്ടു വ്യത്യസ്ത യൂണിറ്റുകൾ തമ്മിൽ ആശയങ്ങളുടെ വിനിമയത്തിനായി ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേകതരം നിഗ്നൽ
-
Shake hands
♪ ഷേക് ഹാൻഡ്സ്- ക്രിയ
-
ഹസ്തദാനം ചെയ്യുക
-
Shake-hand
- ക്രിയ
-
കൈകൊടുക്കൽ
-
Golden handshake
- നാമം
-
ഒരു സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോവുന്നയാൾക്ക് കൊടുക്കുന്ന നഷ്ട്ടപരിഹാരം
-
Handshake
♪ ഹാൻഡ്ഷേക്- ക്രിയ
-
വശീകരിക്കുക
-
പിടിച്ചുകുലുക്കുക
- നാമം
-
ഹസ്തദാനം