-
Handled
♪ ഹാൻഡൽഡ്- വിശേഷണം
-
പ്രത്യേകതരം പിടിയുള്ള
-
Fly off the handle
♪ ഫ്ലൈ ഓഫ് ത ഹാൻഡൽ- ക്രിയ
-
നിയന്ത്രണം വിടുക
-
കുപിതനാകുക
-
ദേഷ്യം വരുക
-
Handle to ones name
♪ ഹാൻഡൽ റ്റൂ വൻസ് നേമ്- നാമം
-
ബഹൂമതിബിരുദം
-
Handle with kid gloves
♪ ഹാൻഡൽ വിത് കിഡ് ഗ്ലവ്സ്- ക്രിയ
-
ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
-
Plough-handle
- -
-
കലപ്പത്തണ്ട്
-
Love handles
- നാമം
-
അരക്കെട്ടിനു തൊട്ടു മുകളിൽ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അധികമാംസം
-
Fly of the handle
♪ ഫ്ലൈ ഓഫ് ത ഹാൻഡൽ- ക്രിയ
-
ആത്മനിയന്ത്രണം നഷ്ടപ്പെടുക
-
Handle
♪ ഹാൻഡൽ- നാമം
-
സന്ദർഭം
-
പിടി
-
ഹേതു
- ക്രിയ
-
കൈകാര്യം ചെയ്യുക
-
നിർവ്വഹിക്കുക
-
നേരിടുക
- നാമം
-
കൈ
- ക്രിയ
-
തൊടുക
- നാമം
-
കൈപ്പിടി
- ക്രിയ
-
ശത്രുക്കൾക്ക് സന്ദർഭം നൽകുക
-
കൈയാൽ പിടിക്കുക
- -
-
കാത്
-
Handling
♪ ഹാൻഡ്ലിങ്- നാമം
-
കൈകാര്യംചെയ്യൽ
-
കൈകാര്യം ചെയ്യുന്ന രീതി
-
സ്പർശം