-
Hands down
♪ ഹാൻഡ്സ് ഡൗൻ- ക്രിയ
-
അനായാസം വിജയിക്കുക
-
Hand to hand
♪ ഹാൻഡ് റ്റൂ ഹാൻഡ്- വിശേഷണം
-
അടുത്തടുത്തനിന്നു യുദ്ധം ചെയ്യുന്ന
-
Hand in hand
♪ ഹാൻഡ് ഇൻ ഹാൻഡ്- -
-
കൈകോർത്ത്
-
കൈയോടു കൈ കോർത്ത്
-
A hand-blow
- നാമം
-
കൈകൊണ്ടുള്ളപ്രഹരം
-
At hand
♪ ആറ്റ് ഹാൻഡ്- വിശേഷണം
-
സമീപസ്ഥമായ
-
അടുത്തുതന്നെ സംഭവിക്കുവാൻ പോകുന്ന
-
At the hand of
♪ ആറ്റ് ത ഹാൻഡ് ഓഫ്- -
-
ഇന്നയാളുടെ പ്രവർത്തനത്തിൽനിന്ൻ
-
ഇന്നയാളിൽനിന്ൻ
-
An iron hand in a velvet glove
- ക്രിയ
-
മാന്യമായ രീതിയിൽ വളരെ കർശനമായി പെരുമാറുക
-
Back-handed
- വിശേഷണം
-
പരോക്ഷമായ
-
പുറകോട്ട് ആഞ്ഞ കൈയോടുകൂടിയ
-
Bear a hand
- ക്രിയ
-
പ്രവർത്തനത്തിൽ പങ്കെടുക്കുക
-
Bite the hand that feeds
- ഭാഷാശൈലി
-
സഹായിച്ചവനെ ദ്രോഹിക്കുക.