-
Happy
♪ ഹാപി- നാമം
-
സന്തോഷം
- വിശേഷണം
-
ഹൃദ്യമായ
-
ശുഭോദർക്കമായ
-
ശോഭനമായ
-
സൗഭാഗ്യമുള്ള
-
സുഖപൂർണ്ണമായ
-
ആഹ്ലാദപൂർണ്ണമായ
-
ആഹ്ലാദമായ
-
കൃതാർത്ഥമായ
-
സന്തുഷ്ടമായ
-
Deliriously happy
- വിശേഷണം
-
ആനന്ദം കൊണ്ട് ഉന്മത്തനായ
-
Trigger-happy
- വിശേഷണം
-
നിസ്സാരകാരണത്തിനുപോലും വെടിവയ്ക്കാൻ തയ്യാറാകുന്ന
-
Blessed in conuubial happiness
- വിശേഷണം
-
വൈവാഹികാഹ്ലാദമുള്ള
-
Happy ending
♪ ഹാപി എൻഡിങ്- നാമം
-
ശുഭാന്ത്യം
-
Happy landings
♪ ഹാപി ലാൻഡിങ്സ്- -
-
ശുഭകരമായ വിമാനയാത്ര
-
Happy thought
♪ ഹാപി തോറ്റ്- നാമം
-
സന്ദർഭോചിതമായ ആശയം
-
Happy-go-lucky
- വിശേഷണം
-
കാര്യഗൗരവമില്ലാത്ത
-
എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന
-
ഗൗരവബുദ്ധിയില്ലാത്ത
-
വരുന്നത് വരട്ടെയെന്ൻ കരുതുന്ന
-
വരുന്നത് വരട്ടെയെന്ന് കരുതുന്ന
-
Happy-hour
- നാമം
-
ശുഭസന്ദർഭം
-
ഇഷ്ടംപോലെ ലഹരിപാനീയങ്ങൾ ചുരുങ്ങിയ വിലയ്ക്ക് മദ്യശാലകളിൽ കിട്ടുന്ന സമയം (വൈകുന്നേരം)
-
Happy-medium
- നാമം
-
ഭംഗിയായ ഒത്തുതീർപ്പ്
-
ന്യായമായ മദ്ധ്യനിലപാട്